വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ നാനിയുടെ"മീറ്റ് ക്യൂട്ട്" എന്ന ആന്തോളജിയുടെ ടീസർ പുറത്തിറങ്ങി !

വാൾ പോസ്റ്റർ സിനിമയ്ക്ക് കീഴിൽ വ്യത്യസ്തമായ ചിത്രങ്ങൾ നിർമ്മിക്കുന്ന നാച്ചുറൽ സ്റ്റാർ നാനി പ്രശാന്തി തിപ്പിർനേനി നിർമ്മിച്ച പുതിയ ചിത്രം  "മീറ്റ് ക്യൂട്ട്" ടീസർ പുറത്തിറങ്ങി.

https://youtu.be/uoKpJL8jySc

നാനിയുടെ സഹോദരി ദീപ്തി ഘണ്ട സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം  അഞ്ച് കഥകളുള്ളആന്തോളജി ചിത്രമാണ്. രോഹിണിമൊല്ലേറ്റി, ആദാ ശർമ്മ, വർഷ ബൊല്ലമ്മ, ആകാൻക്ഷ സിംഗ്, റുഹാനി ശർമ്മ, സുനൈന, സഞ്ചിത പൂനാച്ച, അശ്വിൻ കുമാർ, ശിവ കണ്ടുകുരി, എന്നിവർ പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്ന ആന്തോളജിയിലെ കഥകളിലൊന്നിൽ സത്യരാജ് ഒരു പ്രധാന  വേഷം ചെയ്യുന്നു.  ദീക്ഷിത് ഷെട്ടി, ഗോവിന്ദ് പത്മസൂര്യ, രാജ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജനപ്രിയസ്ട്രീമിംഗ്പ്ലാറ്റ്‌ഫോമായസോണിലിവ്ആന്തോളജിയുടെ അവകാശം സ്വന്തമാക്കി, OTT പ്ലാറ്റ്‌ഫോമിൽ മാത്രമായി ഉടൻ പ്രീമിയർ ചെയ്യും.  

മികച്ചഅഭിനേതാക്കൾക്കൊപ്പംപ്രഗത്ഭരായ സാങ്കേതിക വിദഗ്ധരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. വസന്ത് കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുമ്പോൾ വിജയ് ബൾഗാനിനാണ് സംഗീത സംവിധാനം.  അവിനാഷ് കൊല്ല, ഗാരി ബിഎച്ച് എന്നിവർ യഥാക്രമം ആർട്ട്, എഡിറ്റിംഗ് വിഭാഗങ്ങൾ കൈകാര്യം ചെയ്യും.

അഭിനേതാക്കൾ - സത്യരാജ്, രോഹിണി, ആദാ ശർമ്മ, വർഷ ബൊല്ലമ്മ, ആകാംക്ഷ സിംഗ്, റുഹാനി ശർമ്മ, സുനൈന, സഞ്ചിത പൂനാച്ച, അശ്വിൻ കുമാർ, ശിവ കണ്ട്കുരി, ദീക്ഷിത് ഷെട്ടി, ഗോവിന്ദ് പത്മസൂര്യ, രാജ

രചനയും സംവിധാനവും: ദീപ്തി ഘണ്ടനിർമ്മാതാവ്: പ്രശാന്തി തിപിർനേനി,ബാനർ: വാൾ പോസ്റ്റർ സിനിമ,ഡിഒപി: വസന്തകുമാർ,സംഗീത സംവിധായകൻ: വിജയ് ബൾഗാനിൻ,പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല
എഡിറ്റർ: ഗാരി ബിഎച്ച്
വരികൾ: കെ.കെ,പിആർഒ: ശബരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. വെങ്കിട്ടരത്നം (വെങ്കട്ട്).
 

No comments:

Powered by Blogger.