ഓർമ്മകളിൽ സോമേട്ടൻ. 25-ാം മത് സ്മരണാഞ്ജലി: നാടകോൽസവം ,അമച്ച്വർ നാടക മൽസരം ഡിസംബർ 2, 3 തീയതികളിൽ .

ഓർമ്മകളിൽ സോമേട്ടൻ.
25-ാം മത് സ്മരണാഞ്ജലി. 

നാടകോൽസവം.
അമച്ച്വർ നാടക മൽസരം .

ഡിസംബർ 2, 3 തീയതികളിൽ അമച്ച്വർ നാടക മൽസരം വൈകിട്ട് നാല് മുതൽ രാത്രി  പതിനൊന്ന് വരെ തിരുവല്ല സെൻ്റ് ജോൺസ്  കത്തീഡ്രൽ ഹാളിൽ നടക്കും.

തിരക്കഥാകൃത്തും, സംവിധായകനും, നടനുമായ രൺജി പണിക്കർ അമച്ച്വർ നാടക മൽസരം ഉദ്ഘാടനം ചെയ്യും.  

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടുക. 
9447401045 ,9847535454 .

 
 
 
 

No comments:

Powered by Blogger.