ടിനു പാപ്പച്ചൻ്റെ മൂന്നാമത്തെ ചിത്രം " ചാവേർ ". ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. കുഞ്ചാക്കോബോബൻ , ആൻ്റണി വർഗ്ഗീസ് ,അർജുൻ അശോകൻ മുഖ്യവേഷങ്ങളിൽ.

ടിനു പാപ്പച്ചൻ്റെ 
മൂന്നാമത്തെ സിനിമയുടെ ചിത്രീകരണം തുടങ്ങി.  
അരുൺ നാരായൺ പ്രൊഡക്ഷൻസും കാവ്യ ഫിലിംസും ചേർന്ന് നിർമ്മിച്ച്  ജോയ് മാത്യു തിരക്കഥ എഴുതുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. " ചാവേർ " എന്നാണ് സിനിമയുടെ പേര്. 

കുഞ്ചാക്കോ ബോബൻ, ആൻ്റണി വർഗ്ഗീസ്, അർജുൻ അശോകൻ എന്നിവരാണ്  മുഖ്യവേഷങ്ങളിൽ എത്തുന്നത്. 


 
 

No comments:

Powered by Blogger.