" പ്രതി നിരപരാധിയാണോ?" ട്രെയിലർ പുറത്തിറങ്ങി.



ഇന്ദ്രന്‍സ്,ഹരീഷ് പേരടി,പ്രദീപ് നളന്ദ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സുനില്‍ പൊറ്റമ്മല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " പ്രതി നിരപരാധിയാണോ?"
എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.


ഇടവേള ബാബു,ശ്രീജിത്ത് രവി,  ബാലാജി ശര്‍മ്മ, സുനില്‍ സുഖദ,അരിസ്റ്റോസുരേഷ്,കണ്ണന്‍ പട്ടാമ്പി,നിഥിന്‍ രാജ്, റിഷിക്ക് ഷാജ്, ബാബു അടൂര്‍, എച്ച് കെ നല്ലളം, ആഭ ഷജിത്ത്, ജയന്‍ കുലവത്ര,ബാലന്‍ പാറയ്ക്കല്‍, പ്രദീപ് ബാലന്‍,നാസ്സർ വളാഞ്ചേരി,സുഭാഷ് മേനോൻ,നീന കുറുപ്പ്, 
കുളപ്പുള്ളി ലീല, പാര്‍വ്വതി, അനാമിക പ്രദീപ്,ആവണി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു.

വോള്‍കാനോ സിനിമാസിന്റെ ബാനറില്‍ പ്രദീപ് നളന്ദ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി നായനാര്‍ നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, പി ടി ബിനു എന്നിവരുടെ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം പകരുന്നു. ആലാപനം-വിനീത് ശ്രീനിവാസന്‍,അരുണ്‍ രാജ്
,സിത്താര കൃഷ്ണകുമാര്‍.
എഡിറ്റര്‍-ജോണ്‍കുട്ടി. പ്രൊഡക്ഷന്‍ ഡിസൈനര്‍-പ്രവീണ്‍ പരപ്പനങ്ങാടി, പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍-ഷജിത്ത് തിക്കോടി, ക്രിയേറ്റീവ് കോൺട്രീബ്യൂഷൻ-
ശശീന്ദ്രൻ മാളിൽ,സി ഉദയചന്ദ്രൻ.കല-രഞ്ജിത്ത് കൊതേരി,മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ്‌വെല്‍, സ്റ്റില്‍സ്-നൗഷാദ് കണ്ണൂര്‍, പരസ്യകല-മനോജ് ഡിസൈൻ,പശ്ചാത്തല സംഗീതം-എസ് പി വെങ്കിടേഷ്, ആക്ഷന്‍-ബ്രൂസിലി രാജേഷ്,നൃത്തം- കുമാര്‍ ശാന്തി, വി എഫ് എക്‌സ്-രാജ് മാര്‍ത്താണ്ടം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ദേവദാസ് ദേവാങ്കനം, 

നവംബർ ഇരുപത്തിഅഞ്ചിന്  ''പ്രതി നിരപരാധിയാണോ?" പ്രദർശനത്തിനെത്തുന്നു.

പി ആര്‍ ഒ-എ എസ് ദിനേശ്.

1 comment:

Powered by Blogger.