നടൻ മിഗ്ദാദ് (72 ) അന്തരിച്ചു.

നടൻ മിഗ്ദാദ് (72) ഇന്ന് (23.11.2022) ഉച്ചതിരിഞ്ഞ്  1.30  തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെച്ച് നിര്യാതനായി. കുറച്ചു വർഷങ്ങളായിരോഗബാധിതനായി കിടപ്പിലായിരുന്നു. 

കബറടക്കം അദ്ദേഹത്തിന്റെ മകൻ വിദേശത്തു നിന്നും എത്തിയതിനു ശേഷം നടക്കും. 

No comments:

Powered by Blogger.