
ഓർമ്മകളിൽ സോമേട്ടൻ.
25-ാം മത് സ്മരണാഞ്ജലി.
അരുത്
...............
ലഹരി
കരുനാഗപ്പള്ളി നാടകശാലയുടെ തെരുവു നാടകം നവംബർ 17, 18 തീയതികളിൽ കാമ്പസുകളിലും പൊതുഇടങ്ങളിലും നടക്കും.
രാവിലെ 9ന് ബീലിവേഴ്സ് മെഡിക്കൽ കോളേജ് അങ്കണത്തിൽ ഫാ. സിജോ പന്തപ്പള്ളിൽ ഉദ്ഘാടനം ചെയ്യും.
No comments: