" ഗില ഐലൻ്റ് " നവംബർ 25ന് റിലിസ് ചെയ്യും.

ഇന്ദ്രൻസ്,കൈലാഷ് എന്നിവരെകേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ 
മനു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 
"ഗില ഐലന്റ് " നവംബർ 25ന് പ്രദർശനത്തിനെത്തുന്നു.

റൂട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി.കെ പിള്ള, ശാന്ത ജിപിള്ളഎന്നിവർനിർമ്മിക്കുന്ന  ഈ ചിത്രത്തിൽ അമ്പതോളം പുതുമുഖങ്ങളുംഅഭിനയിക്കന്നു.

ഇന്നത്തെ തലമുറയെ അപകടകരമായി ബാധിക്കുന്ന ഡാർക്ക്‌ വെബ് ചതികളും 
അഡിക്ഷൻ സൃഷ്ടിക്കുന്ന ഓൺലൈൻഗെയിമുകളും,അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുംദൃശ്യവൽക്കരിക്കുന്ന "  ഗില ഐലന്റ് " ഒരു ടെക്നോ ഫാമിലി ത്രില്ലർ ചിത്രമാണ്.സമൂഹത്തിൽ ഓരോ കുടുംബത്തെയും ബാധിക്കുന്ന വളരെ വലിയൊരു വിഷയത്തെ കുടുംബ ബന്ധങ്ങളുടെപശ്ചാത്തലത്തിൽ കൂടി അവതരിപ്പിക്കുന്ന സിനിമയായിരിക്കും
" ഗില ഐലന്റ് ".

ഇതിനോടകം മലയാളത്തിലും തമിഴിലുമായിപത്തോളം ഗാനങ്ങൾ റിലീസായ ഗില യിലെ ആൽബം ഹിറ്റ്‌ ചാർട്ടിൽ ഇടം നേടി.ഷിനോയ് ക്രിയേറ്റീവ്
എഴുതിയ വരികൾക്ക്
സംവിധായകൻ  മനു കൃഷ്ണ
തന്നെയാണ്സംഗീതസംവിധാനവും നിർവഹിച്ചിട്ടുള്ളത്.
ഛായാഗ്രഹണം-ശ്രീകാന്ത് ഈശ്വർ, എഡിറ്റർ-ഷമീർ മുഹമ്മദ്, അസോസിയേറ്റ് ക്യാമറമാൻ- ഷിനോയ്,യൂര സ്ലാവ്,നൃത്തം-എ. ജെ, ആദർശ്.
പ്രോഗ്രാമിംഗ് - ഗോപു കൃഷ്ണ പി.എസ് ക്രിസ്പിൻ കുര്യക്കോസ്,മിക്സിംഗ് ആന്റ് മാസ്റ്ററിംഗ്അശ്വിൻ കുമാർ,
ഗ്രാഫിക്സ് വിഷ്ണു 
മഹാദേവ്,മേക്കപ്പ്ആശ,ഡി.ഐ- നിഷാദ്,ക്രീയേറ്റീവ് ഡയറക്ടർ-പ്രമോദ് കെ പിള്ള.പോസ്റ്റർ ഡിസൈൻ-സിജോ. 
 

1 comment:

  1. The playing cards have been traditionally shuffled by the dealer, however most casinos now usecontinuous shuffling machines. In single- and double-deck video games the dealer 바카라 사이트 holds the playing cards and deals them out. In multi-deck video games, the playing cards are dealt out of a tray-like field that recognized as} a shoe.

    ReplyDelete

Powered by Blogger.