സുരേഷ് ഗോപിയുടെ 255-മത്തെ ചിത്രം. " ജെ.എസ്.കെ " ആരംഭിച്ചു.

പ്രശസ്ത താരം സുരേഷ് ഗോപി,തന്റെ ഇരുന്നൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രത്തിന് തുടക്കം കുറിച്ചു.
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവിൻ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ജെ.എസ്.കെ " എന്ന
ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു.

കോസ്മോസ്എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈചിത്രത്തിന്റെഛായാഗ്രഹണംരണദിവേനിർവ്വഹിക്കുന്നു.കോ-റൈറ്റർ-ജയ് വിഷ്ണു, എഡിറ്റർ-സംജിത് മുഹമ്മദ്.
ലൈൻ പ്രൊഡ്യൂസർ-സജിത് കൃഷ്ണ, പ്രൊജക്ട് ഡിസൈനർ-ജോൺ കുടിയാൻമല,പ്രൊഡക്ഷൻ കൺട്രോളർമോഹൻ(അമൃത)കല-ജയൻ ക്രയോൺ, മേക്കപ്പ്-പ്രദീപ് രംഗൻ,വസ്ത്രാലങ്കാരം-അരുൺ മനോഹർ,സ്റ്റിൽസ്-ജെഫിൽ,സൗണ്ട് ഡിസൈൻ-അരുൺ വർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ്അടൂർ,അസോസിയേറ്റ് ഡയറക്ടർ-ബിച്ചു,സവിൻ സാ, അസിസ്റ്റന്റ് ഡയറക്ടർ-രാഹുൽ വി നായർ,അമ്മു മറിയ അലക്സ്, ഫിനാൻസ് കൺട്രോളർ-എം കെ ദിലീപ് കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്-എന്റർടൈൻമെന്റ് കോർണർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശബരി കൃഷ്ണ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.