ഓർമ്മകളിൽ സോമേട്ടൻ. 25-ാം മത് സ്മരണാഞ്ജലി. സ്കൂൾ കലോൽസവം നവംബർ 19ന് .

ഓർമ്മകളിൽ സോമേട്ടൻ.
25-ാം മത് സ്മരണാഞ്ജലി. 

ആസാദ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ്റെയും, എം.ജിസോമൻഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ എം.ജി.സോമൻഅനുസ്മരണാർത്ഥം നവംബർ 19 ശനിയാഴ്ച രാവിലെ പത്തിന് തിരുമൂലപുരം സെൻ്റ് തോമസ് ഹയർ സെക്കണ്ടൻ്ററി സ്കൂളിൽ സ്കൂൾ കലോൽസവം സംഘടിപ്പിക്കും. 

സിനിമ സംവിധായകൻ ബാബു തിരുവല്ല സ്കൂൾകലോൽസവം ഉദ് ഘാടനം ചെയ്യും. 

No comments:

Powered by Blogger.