" ദി ടീച്ചർ " ട്രെയ്ലർ നവംബർ 21ന് റിലീസ് ചെയ്യും.

അമല പോൾ പ്രധാന വേഷം ചെയ്യുന്ന അതിരന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന 'ദി ടീച്ചർ ' ഡിസംബർ 2 മുതൽ തീയേറ്ററുകളിൽ എത്തും.  ഈ ചിത്രത്തിന്റെ ട്രെയ്ലർ നവംബർ 21 ന് റിലീസ് ചെയ്യും. 
 

No comments:

Powered by Blogger.