" മിറൽ " നവംബർ 11ന് റിലീസ് ചെയ്യും.



സൂപ്പർ ഹിറ്റായ  രാക്ഷസൻ എന്ന ചിത്രത്തിനു ശേഷം  ആക്സസ് ഫിലിം ഫാക്ടറി അവതരിപ്പിക്കുന്ന ഹൊറർ ത്രില്ലർ ചിത്രമായ " മിറൽ" നവംബർ പതിനൊന്നിന് കേരളത്തിലെ തിയേറ്ററുകളിൽ എത്തും. 
 
ഒരു  ഇടവേളക്ക് ശേഷം നടൻ ഭരത് നായകനാകുന്ന ഈ ചിത്രത്തിൽ വാണി ഭോജൻ നായികയാവുന്നു എം. ശക്തിവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കെ എസ് രവികുമാര്‍, മീരാകൃഷ്ണന്‍, രാജ്കുമാര്‍, കാവ്യ അറിവുമണി തുടങ്ങിയപ്രമുഖരുംഅഭിനയിക്കുന്നു.ആക്സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ
ജി ഡില്ലി ബാബു നിർമ്മിക്കുന്ന ഈചിത്രത്തിന്റെഛായാഗ്രഹണംസുരേഷ്ബാലനിർവ്വഹിക്കുന്നു.സംഗീതംപ്രസാദ്എസ്.എന്‍,എഡിറ്റർ- കലൈവാനന്‍ ആര്‍, കലമണികണ്ഠന്‍ശ്രീനിവാസന്‍, ആക്ഷന്‍ കൊറിയോഗ്രഫി- ഡേയ്ഞ്ചര്‍ മണി, സൗണ്ട് ഡിസൈർ- സച്ചിന്‍ സുധാകരന്‍ ,ഹരിഹരന്‍ എം, കോസ്റ്റ്യൂം ഡിസൈനർ- ശ്രീദേവി ഗോപാലകൃഷ്ണന്‍, വസ്ത്രാലങ്കാരം-എം മുഹമ്മദ് സുബൈര്‍, മേക്കപ്പ്-വിനോദ് സുകുമാരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ് സേതുരാമലിംഗം, സ്റ്റില്‍സ്-ഇ രാജേന്ദ്രന്‍,അഖിൽ, ആഷിക് എന്നിവരുടെഉടമസ്ഥതയിലുള്ള ഫ്ലളമിംഗോ ബ്ലൂസ്  "മിറൽ " കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. 

പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.