
ലോകത്തിലെ ഏറ്റവും വലിയ സിനിമ തിയേറ്ററിൽ ഒന്ന് " Roxy Cinemas " ദുബായിൽ തുടങ്ങുന്നു.
രണ്ട് ടെന്നീസ് കോർട്ടിനേക്കാൾ വലിപ്പമുള്ള സ്ക്രീൻ .
380 പേർക്ക് വിശാലമായി ഇരുന്ന് സിനിമ കാണാം. സംവിധായകർക്കും സിനിമ പ്രവർത്തകർക്കും ഇരിക്കാൻ പ്രത്യേക ഡയറക്ടേഴ്സ് ബോക്സ് ഒരുക്കിയിട്ടുണ്ട്.
No comments: