" മൗനം" മ്യൂസിക് ആൽബം പുറത്തിറങ്ങി.പിന്നണി ഗായിക സിന്ധു പ്രേം കുമാർ ആലപിച്ച  "മൗനം " മ്യൂസിക് ആൽബം റിലീസായി. രാജു രാജൻ സംഗീതവും, സബീന സാഹിർ ഗാനരചനയും നിർവ്വഹിക്കുന്നു. ക്ലാസ്കിൻ്റെ  ബാനറിലാണ് ആൽബം പുറത്തിറങ്ങിയിരിക്കുന്നത്. 


വിഷ്വൽ സംവിധാനം  
ലാൽ പ്രിയനും ഛായാഗ്രഹണം  സനൂപ്പിറവവും,
കലാസംവിധാനവും
അനീഷും  സ്റ്റിൽസ് ജോജി 7 ആർട്ട്സും ഒരുക്കുന്നു. 

റിഷി , ആര്യ, അതുൽ രാജ്, വർഷ എന്നിവരാണ് ഈ മ്യൂസിക് ആൽബത്തിൽ അഭിനയിക്കുന്നത്. 

No comments:

Powered by Blogger.