അപർണ്ണ ബാലമുരളിയുടെ " ഇനി ഉത്തരം " നാളെ തീയേറ്ററുകളിൽ എത്തും.

ദേശീയ അവാർഡ് ഫെയിം അപർണ്ണബാലമുരളി,കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന"ഇനി ഉത്തരം" നാളെ (  ഒക്ടോബർ ഏഴ്)  തിയേറ്ററുകളിൽ എത്തും. 

ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ചന്തുനാഥ്,ഷാജു ശ്രീധർ,ജയൻചേർത്തല,
ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

ഏ.ആന്റ്.വി
എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈചിത്രത്തിന്റെഛായാഗ്രഹണംരവിചന്ദ്രൻനിർവ്വഹിക്കുന്നു.രഞ്ജിത് ഉണ്ണി തിരക്കഥയും  
സംഭാഷണവും ഏഴുതുന്നു .
വിനായക് ശശികുമാർ എഴുതിയ വരികൾക്ക്
ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരുന്നു.എഡിറ്റർ-ജിതിൻ ഡി കെ.പ്രൊഡക്ഷൻ കൺട്രോളർറിന്നിദിവാകർ,
റിനോഷ് കൈമൾ,കല-അരുൺ മോഹനൻ, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ,സ്റ്റിൽസ്-ജെഫിൻ ബിജോയ്,പരസ്യകല-ജോസ് ഡോമനിക്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായൺ, പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 Spell.

സലിം പി .ചാക്കോ.
 
 

No comments:

Powered by Blogger.