നെടുമുടി വേണു ചേട്ടന് സ്മരണാഞ്ജലി.

കലാ -സാഹിത്യ - സിനിമ -  സാംസ്ക്കാരിക രംഗത്തെ മഹാപ്രതിഭ നെടുമുടി വേണു
വിട വാങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു .

നെടുമുടി വേണുവിന് തുല്യം നെടുമുടി വേണു മാത്രം

ജനകീയ കലയായ സിനിമയുടെ പ്രവാഹത്തിൽ ഒഴുക്കിനെതിരെ നീന്തി മറുകര താണ്ടിയ പ്രതിഭാധനനായ ജനകീയ നടനാണ് നെടുമുടി വേണു. 

ഈ മനുഷ്യനെ തേടി, പത്മ പുരസ്ക്കാരങ്ങൾക്കോ, ഭരത് അവാർഡിനോ
കഴിഞ്ഞില്ലായെന്നത് ആ പുരസ്ക്കാരങ്ങളുടെ നിർഭാഗ്യമായ് നമുക്ക് കാണാം. 

ആ മഹാ വിസ്മയത്തിൻ്റെ വേർപാടിന് മുമ്പാകെ സ്മരണാഞ്ജലി .
 
 
 
 
 

No comments:

Powered by Blogger.