ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന "ആനപറമ്പിലെ വേൾഡ് കപ്പ്" സിനിമയുടെ ഓഫീഷ്യൽ ട്രെയിലർ & മ്യൂസിക്ക് ലോഞ്ച് ഒക്ടോബർ ആറിന് വൈകിട്ട് 6.30ന് കലൂർ ഇൻറർ നാഷണൽ സ്റ്റേഡിയത്തിൽ നടക്കും.


ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന "ആനപറമ്പിലെ വേൾഡ് കപ്പ്" സിനിമയുടെ ഓഫീഷ്യൽ  ട്രെയിലർ & മ്യൂസിക്ക് ലോഞ്ച് ഒക്ടോബർ ആറിന് 6.30ന് കലൂർ ഇൻറർ നാഷണൽ സ്റ്റേഡിയത്തിൽ നടക്കും.

ആന്റണി വർഗീസ് പെപ്പെ, ഐ. എം. വിജയൻ, ബാലു വർഗീസ്, ലുക്ക്മാൻ,ടി.ജി.രവി,ജോപോൾ അഞ്ചേരി,ഷൈജു ദാമോദരൻ, ആദിൽ ഇബ്രാഹിം, ജുമാന എന്നിവർക്ക് ഒപ്പം നിരവധി ഫുട്‌ബോൾ,സിനിമാതാരങ്ങളും പങ്കെടുക്കുന്നതാരസംഗമത്തിന് കൂടി വേദിയാകുന്ന ചടങ്ങിലേക്ക് ഓരോ സിനിമാ ഫുട്‌ബോൾ പ്രേമികളേയും ഞങ്ങൾ ക്ഷണിക്കുന്നു....

#AntonyVarghese
#NikhilPremraj
#StanleyCS
#FaizalLatheef
#ShonySijoSebastian
#ListinStephen
#MagicFrameRelease

No comments:

Powered by Blogger.