" പുത്തൻ വേളി പെണ്ണ് " ഓണം മ്യൂസിക് ആൽബം.പ്രശസ്ത നടൻ 
വിനോദ് കെടാമംഗലം
സംഗീതം പകർന്ന് സംവിധാനം ചെയ്ത " പുത്തൻ വേളി പെണ്ണ് "എന്ന ഓണപ്പാട്ട്,പ്രശസ്ത താരങ്ങളായ സലിംകുമാർ, നാദിർഷ,. I. M. വിജയൻ, ടിനി ടോം,രമേഷ് പിഷാരടി, ബിജുക്കുട്ടൻ, ആര്യ (ബഡായി ) എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.


മഹാപ്രളയങ്ങൾക്കും കോവിഡ് എന്ന മഹാ വ്യാധിക്കും ശേഷം അതിജീവനത്തിന്റെ പച്ച തുരുത്തുകൾ തേടുന്ന നമ്മുടെ സമൂഹത്തിന്റെ നന്മയ്ക്കായ്, നാടിന് മുഴുവൻവെളിച്ചമേകാൻ മൺചിരാതിൻ വെട്ടത്തിൽ  ഓണത്തെ വരവേൽക്കാൻ ഒരുക്കിയപുത്തൻഓണപ്പാട്ടാണ്"പുത്തൻ വേളി പെണ്ണ് ".
ഡി കെഎന്റർടൈമെന്റ്സിന്റെ ബാനറിൽ എം ദിലീപ്കുമാർ ഒരുക്കുന്ന ഈ ഓണം മ്യൂസിക്കൽ ആൽബത്തിൽ,,, റെയിംസ്,സനി  എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.
ഗാനരചന-സിനീഷ് ചന്ദ്രൻ കെടാമംഗലം, പട്ടുറുമാൽ എന്ന റിയാലിറ്റി ഷോയിലൂടെ മാപ്പിളപ്പാട്ട് രംഗത്ത് 
ശ്രദ്ധേയനായപിന്നണിഗായകൻഒ യു ബഷീർ  ഗാനം ആലപിച്ചിരിക്കുന്നു.പശ്ചാത്തല സംഗീതം -റെൽസ് റോപ്സൺ.
എഡിറ്റിംഗ്- വിനീത് വി മോഹൻ..ഡിസൈൻ-ഷിബിൻ സി  ബാബു.സ്റ്റിൽസ് - നിഖിൽ ഉണ്ണികൃഷ്ണൻ.ആർട്ട് ഡയറക്ടർ- പ്രഷീദ് ബുദ്ധ.
മേക്കപ്പ്ജോർജ്കൂട്ടുകാട്.ഛായാഗ്രഹണം- മഹേഷ് പട്ടണം.

AP ഇന്റർനാഷണൽ  മലയാളം മൂവീസ്ആൽബംപ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

No comments:

Powered by Blogger.