പട്ടണം ഷാ ...

കൊട്ടുപ്പള്ളിൽ പ്രോഡക്ഷന്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപ്പള്ളിൽ നിർമിച്ചു ഷാബുഉസ്മാൻ കഥ എഴുതി സംവിധാനം ചെയ്ത മലയാളത്തിന്റ മഹാ നടൻ ഇന്ദ്രൻസ് നായകൻ ആകുന്ന ലൂയിസ്  എന്ന ചിത്രത്തിന്റെ ചമയ കലാകാരൻ ആണ് പട്ടണം ഷാ. 

പട്ടണം ഷാ 1980കളിൽ  ചമയ കലാകാരൻ ആയി തുടക്കം 1982ൽ ചൊല്ലിയാട്ടം എന്ന നാടക ത്തിനു കേരള സർക്കാരിന്റെ പുരസ്‌കാരം 1991ൽ മുഖചിത്രം എന്ന സിനിമയിലൂടെ സിനിമയിൽ തുടക്കം മുപ്പത് വർഷം വിവിധ ഭാഷകളിലായി 250 ൽ അധികം സിനിമകൾ 2007ൽ പുലിജന്മം എന്ന സിനിമയിലൂടെ മികച്ച ചമയകലാകാരനുള്ള സംസ്ഥാന അവാർഡ് 2018ൽ കേരള ലളിത കല അക്കാദമിയുടെ ഗുരു പൂജ പുരസ്‌കാരം

No comments:

Powered by Blogger.