" PEACE " റിവ്യൂ ..

ജോജു ജോർജ്ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്ത  ചിത്രമാണ്  " PEACE " 

കാർലോസ് (ജോജു ജോർജ്ജ് ) എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ചിത്രത്തിൻ്റെ പ്രമേയം .

ആശ ശരത് ( ജലജ) ,സിദ്ദീഖ് ( കജാജി ) ,രമ്യ നമ്പീശൻ ( ഡോ. എയ്ഞ്ചൽ വർഗ്ഗീസ് ) ,ആദിഥി രവി ( രേണുക ) ,ഷാലു റഹീം ( ജിബ്രാൻ) ,വിജിലേഷ്കാരക്കാട് ( ജോമോൻ ), അന്തരിച്ച  അനിൽ നെടുമങ്ങാട് ( സബ് ഇൻസ്പെക്ടർ ഡിക്സൺ ) എന്നിവർവിവിധകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇവരോടൊപ്പം മാമുക്കോയ, അർജുൻ സിംഗ് ,ഉണ്ണി നായർ എന്നിവരും അഭിനയിക്കുന്നു.

സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്നചിത്രംനിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനംനിർവഹിച്ചിരിക്കുന്നു.ഛായാഗ്രഹണം: ഷമീർ ജിബ്രാൻ, സ്ക്രിപ്റ്റ് അസിസ്റ്റൻ്റ്: അനന്തകൃഷ്ണൻ,ചിത്രസംയോജനം: നൗഫൽ അബ്ദുള്ള, അസോസിയേറ്റ്‌ ക്യാമറ: ഉണ്ണി പാലോട്, ആർട്ട്: ശ്രീജിത്ത് ഓടക്കാലി,പ്രൊജക്ട്ഡിസൈനർ: ബാദുഷ എൻ.എം, സൗണ്ട് ഡിസൈൻ: അജയൻ അദത്, വസ്ത്രാലങ്കാരം: ജിഷാദ്‌ ഷംസുദ്ദീൻ, മേക്കപ്പ്: ഷാജി പുൽപ്പള്ളി, ഷമീർ, ജോ, സ്റ്റിൽസ്: ജിതിൻ മധു, സ്റ്റോറി ബോർഡ്: ഹരിഷ് വല്ലത്ത്, ഡിസൈൻസ്‌: അമൽ ജോസ്‌.
പി.ആർ.ഒ മഞ്ജു ഗോപിനാഥ്‌ എന്നിവരാണ് അണിയറ ശിൽപ്പികൾ. 

പുതുമയോഒന്നുംഅവകാശപ്പെടാനില്ലാത്ത  സിനിമ. പക്ഷെ ഈ സിനിമയ്ക്ക് രണ്ടാം ഭാഗം  ഉണ്ടെന്നാണ് അണിയറ പ്രവർത്തകർസുചിപ്പിച്ചിരിക്കുന്നത്.

Rating : 2.5 / 5.
സലിം പി. ചാക്കോ .
cpK desK . 





No comments:

Powered by Blogger.