ജയിക്കാൻ വേണ്ടി " തോൽവി F.C "തുടങ്ങി.


ഷറഫുദ്ദീൻ,ജോണി ആന്റണി,
ജോർജ്ജ് കോര,ആശ മഠത്തിൽ, മീനാക്ഷി രവീന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിജോർജ്ജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " തോൽവിF.C."എന്നചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം ഭാരത മാതാ കോളേജിൽ വെച്ച് നടന്നു.

നേഷൻവൈഡ്പിക്ച്ചേഴ്സിന്റെ ബാനറിൽ എബ്രഹാം ജോസഫ് നിർമ്മിക്കുന്ന ഈ ഫാമിലി ഡ്രാമ കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം പ്രകാശ് എം എസ് നിർവ്വഹിക്കുന്നു.
വിശാഖ് നായർ, അൽത്താഫ് സലീം,ജിനു ബെൻ, രഞ്ജിത്ത് ശേഖർ,ബാലതാരങ്ങളായ എവിൻ,കെവിൻതുടങ്ങിയവരാണ് മറ്റു താരങ്ങൾ.

കോ പ്രൊഡ്യൂസേഴ്സ്- ഡിജോ കുര്യൻ,പോൾ കറുകപ്പിള്ളിൽ, റോണി ലാൽ ജെയിംസ്, മനു മറ്റമന,ബിനോയ്‌ മന്നത്താനിൽ, ലൈൻ പ്രൊഡ്യൂസർ-പ്രണവ് പി പിള്ള,പ്രൊഡക്ഷൻകൺട്രോളർ-ജെ പി മണക്കാട്,കല-ആഷിഖ് എസ്, ശ്രീകാന്ത് കിഷോർ, മേക്കപ്പ്-രഞ്ജു കോലഞ്ചേരി, കോസ്റ്റ്യൂം-ഗായത്രി കിഷോർ,
സ്റ്റിൽസ്-അമൽ സി, ഫസ്റ്റ് ലുക്ക് പോസ്റ്റർ-ശ്യാം സി ഷാജി, എഡിറ്റർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ-ലാൽ കൃഷ്ണ, ഗാനരചന-വിഷ്ണു വർമ്മ, കാർത്തിക് കൃഷ്ണൻ,ലിജിൻ തോമസ്സ്,സൗണ്ട് ഡിസൈനർ-ധനുഷ് നായനാർ, നൃത്തം-അനഘ,ഋഷി,അസിസ്റ്റന്റ് ഡയറക്ടർ-ഹരികൃഷ്ണൻ കെ ആർ,ആകാശ് ഏ ആർ,
ചേതൻ സിദ്ധു ജയൻ, ജോർജ്ജ്ഡെന്നിപെരെപ്പാടൻ,അഖിൽ എസ് കൊട്ടറ,
പ്രൊമോഷണൽ കണ്ടന്റ്-നന്ദു മനോജ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷാജി കൊല്ലം.

No comments:

Powered by Blogger.