ജിയോ ബേബിയുടെ " ശ്രീധന്യ Catering Service " ട്രെയിലർ പുറത്തിറങ്ങി.

ജിയോ ബേബി രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ " ശ്രീധന്യ Catering Service " ആഗസ്റ്റ് 26ന് തീയേറ്ററുകളിൽ എത്തും. ഈ ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. 


ജോമോൻ ജേക്കബ് ,ഡിജോ അഗസ്റ്റിൻ ,സജിൻ എസ്. രാജ്, വിഷ്ണു രാജൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 

ഛായാഗ്രഹണം സാലു കെ.  തോമസും ,എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസും ,സംഗീതം ബേസിൽ സി.ജെ ,മാത്യൂസ് പുളിക്കൻ എന്നിവരും, കലാസംവിധാനം നോബിൾ കുര്യനും ,വസ്ത്രാലങ്കാരം സ്വാതി വിജയനും ,ഗാനരചന സുഹൈൽ കോയ ,അലീന എന്നിവരും ,കളറിസ്റ്റ് ലിജു പ്രഭാകറും നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ .
 
 
 
 

No comments:

Powered by Blogger.