നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു .

നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു .

തിരുവല്ല : ബ്ലെസ്സി സംവിധാനം ചെയ്ത കാഴ്ച എന്ന സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ചുകൊണ്ടാണ് നെടുമ്പ്രം ഗോപി തന്റെ സിനിമാഭിനയത്തിന് തുടക്കം കുറിച്ചത്. 

ശീലാബതി, അശ്വാരൂഡൻ, പകർന്നാട്ടം, എന്നിവയുൾപ്പെടെ പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചു. 

സിനിമകൾ കൂടാതെ സീരിയലുകളിലും നെടുമ്പ്രം ഗോപി അഭിനയിച്ചിട്ടുണ്ട്.

No comments:

Powered by Blogger.