തെസ്നിഖാൻ്റെ " ഇസ്തിരി " .

ഡ്രീംസ് ക്രിയേഷൻസ് അവതരിപ്പിക്കുന്ന " ഇസ്തിരി "യുടെ  കഥയും സംവിധാനവും  നിർവ്വഹിക്കുന്നത് നടി 
തെസ്നി ഖാനാണ് .

തിരക്കഥ ,സംഭാഷണം ജയരാജ്,ഷിനോദ് എന്നിവരും, സംഗീതം സജീതയും ഒരുക്കുന്നു. 

No comments:

Powered by Blogger.