
പുതിയ സിനിമയുടെ സെറ്റിൽ ജന്മദിനം ആഘോഷിച്ച് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ.
'മമ്മൂട്ടി സിനിമയുടെ സെറ്റിലാണ്സഹതാരങ്ങൾക്കുംഅണിയറപ്രവർത്തകർക്കും ഒപ്പം താരം ഇത്തവണ പിറന്നാൾ ആഘോഷിച്ചത്.
നടൻ മമ്മൂട്ടി, തിരക്കഥാകൃത്ത് ഉദയകൃഷ്ണ അടക്കമുള്ളവർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.
No comments: