" സോളമൻ്റെ തേനീച്ചകൾ " .


ലാല്‍ ജോസ് സംവിധാനം ചെയ്ത " സോളമന്റെ തേനീച്ചകള്‍ " തീയേറ്ററുകളിൽ എത്തി. 

പുതുമുഖങ്ങളായ വിൻസി അലോഷ്യസ് ( ഗ്ലെന തോമസ് ) ,
ദർശന സുദർശൻ  ( സുജ ), ഷാംബു ( ശരത്ത് ) , അഡീസ് ആൻ്റണി അക്കര ( സർക്കിൾ ഇൻസ്പെക്ടർ ബിനു അലക്സ്   ) എന്നിവർ വിവിധ കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നു. 

ജോജു ജോർജ്ജ് ( സർക്കിൾ ഇൻസ്പെക്ടർ ഡി. സോളമൻ), ജോണി ആൻ്റണി ( എസ്.ഐ അബു ഹംസ ) ,ശിവ പാർവ്വതി 
( വലർമതി ) ,മണികണ്ഠൻ ആർ .ആചാരി ( അറുമുഖൻ ), ഷൈജു ശ്രീധർ (ഹെഡ് കോൺസ്റ്റബിൾകുഞ്ഞുമുഹമ്മദ് ) ,ബിനു പപ്പു (  പബ്ലിക്ക് പ്രോസിക്യൂട്ടർ ), സുനിൽ സുഖദ ( നിഖിൽ ഡേവിസ് ) ,ശിവജി ഗുരുവായൂർ (കമ്മീഷണർ ഓഫ് പോലീസ് ), അഭിനവ് മണികണ്ഠൻ ( സന്ദീപ് ) ,വി.കെ ബൈജു ( അസിസൻ്റ് കമ്മീഷണർ ഓഫ് പോലീസ് ) തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ശംഭു,രശ്മി, പ്രസാദ് മുഹമ്മ,നേഹ റോസ്,റിയാസ്മറിമായംബാലേട്ടന്‍തൃശൂർ,ശരണ്‍ജിത്ത്,ഷാനി, ഖാലിദ് മറിമായം,ഹരീഷ് പേങ്ങന്‍,ദിയ,ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍,ജിഷരജിത്,ഷഫീഖ്,സലീംബാബമോഹനകൃഷ്ണന്‍, ലിയോ,വിമല്‍,ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്,ജയറാം രാമകൃഷ്ണ,ജോജോ, ശിവരഞ്ജിനി,മെജോ, ആദ്യ,
വൈഗ,ആലീസ്, മേരി,ബിനു രാജന്‍, രാജേഷ്,റോബര്‍ട്ട് ആലുവ,അഭിലോഷ്, അഷറഫ് ഹംസ തുടങ്ങിയവരും  അഭിനയിക്കുന്നു.

എല്‍.ജെ. ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിവ്വഹിക്കുന്നു.
തിരക്കഥ പി ജി പ്രഗീഷും , സംഗീതം,ബിജിഎം എന്നിവ വിദ്യാസാഗറും , ബാനര്‍എല്‍ ജെ ഫിലിംസും , എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍ നമ്പ്യാര്‍ എന്നിവരും 
ഗാനരചന വിനായക് ശശികുമാർ, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എന്നിവരും , എഡിറ്റിംഗ് രഞ്ജന്‍എബ്രഹാമും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രഞ്ജിത്ത് കരുണാകരനും., കല അജയ്മാങ്ങാടുംഇല്ലുസ്‌ട്രേഷന്‍- മുഹമ്മദ് ഷാഹിമും , വസ്ത്രങ്ങള്‍ റാഫി കണ്ണാടിപ്പറമ്പും , മേക്കപ്പ് ഹസ്സന്‍ വണ്ടൂരും , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാഘി രാമവര്‍മ്മയും , ക്യാമറ അസോസിയേറ്റ് ഫെര്‍വിന്‍ ബൈതറും , സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടവും , ഡിസൈന്‍ ജിസന്‍ പോളും നിർവ്വഹിക്കുന്നു. 

ലാൽജോസ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിൽ നിന്ന് അകലുന്ന കാഴ്ചയാണ് കാണുന്നത്. ത്രില്ലർ മൂഡിൽ ഒരുക്കാൻ ശ്രമിച്ച ഈ സിനിമ
ശ്രദ്ധിക്കപ്പെട്ടില്ല. തിരക്കഥയുടെ പാളിച്ച തന്നെ എടുത്ത് പറയാം .

പുതുമുഖങ്ങളായ വിൻസി അലോഷ്യസ് ,ദർശന സുദർശൻ ,അഡീസ് ആൻ്റണി  അക്കര  തുടങ്ങിയവർ പ്രേക്ഷക ശ്രദ്ധ നേടി. ജോണി ആൻ്റണി വേറിട്ട അഭിനയം കാഴ്ചവെച്ചിരിക്കുന്നു. 

Rating : 2.5 / 5.
സലിം പി. ചാക്കോ .
cpK desK .

No comments:

Powered by Blogger.