സൂപ്പർഹിറ്റ് ചിത്രം " ജന ഗണ മന " യുടെ വിജയാഘോഷം മാജിക് ഫ്രെയിംസിൻ്റെയും പൃഥ്വിരാജ്പ്രൊഡക്ഷൻസിൻ്റെയും അഭിമുഖ്യത്തിൽ നടന്നു. ഇത്പ്രേക്ഷകരുടെവിജയമാണ്. സംവിധായകൻ ഡിജോ ജോസ് ആൻ്റണിയ്ക്കും, നടി,നടൻമാർക്കും സിനിമ പ്രേക്ഷക കൂട്ടായ്മയുടെഅനുമോദനങ്ങൾ...
No comments: