ചലച്ചിത്ര സംഗീത സംവിധായകൻ ആർ. സോമശേഖരൻ (77) അന്തരിച്ചു.

ചലച്ചിത്ര സംഗീത സംവിധായകൻ ആർ. സോമശേഖരൻ (77) അന്തരിച്ചു.ജാതകം,ആർദ്രം,
അയാൾതുടങ്ങിയചിത്രങ്ങളുടെ സംഗീത സംവിധായകനാണ്.

പരേതരായഭാരതിഅമ്മയുടേയും പരമേശ്വരൻ ഉണ്ണിത്താന്റേയും മകനാണ്. ഭാര്യ: ജയമണി. മക്കൾ: ജയശേഖർ, ജയശ്രീ, ജയദേവ്. മരുമക്കൾ:  അഡ്വ.സുധീന്ദ്രൻ , മീര. 

സംവിധായകൻ സുരേഷ് ഉണ്ണിത്താൻ ഇളയ
സഹോദരനാണ്. 

സംസ്‍കാരം വൈകുന്നേരം
( അഗസ്റ്റ് 22)  തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ.

No comments:

Powered by Blogger.