" കോബ്ര " ട്രെയിലർ റിലീസ് ആഗസ്റ്റ് 25ന് .ചിയാൻ വിക്രം 26ന് കൊച്ചിയിൽ ." കോബ്ര "  സിനിമയുടെ കേരളത്തിലെപ്രൊമോഷനുമായി ബന്ധപ്പെട്ടു പ്രേക്ഷകരോടും ആരാധകരോടും സംവദിക്കാന്‍ ചിയാന്‍ വിക്രം അഗസ്റ്റ്  26ന്  വൈകുന്നേരം കൊച്ചിയില്‍ എത്തുന്നു. 

ആഗസ്റ്റ് 31 ന് " കോബ്ര ലോകമൊട്ടാകെ റിലീസ് ചെയ്യുകയാണ് .

സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാര്‍ നിർമ്മിച്ച് ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം ഇഫാർ മീഡിയായ്ക്ക് വേണ്ടി റാഫി മതിര കേരളത്തിൽ അവതരിപ്പിക്കുന്നു. ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസും, ഇ ഫോർ എൻറ്റർടൈൻമെൻറ്റും  " കോബ്ര " കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നു.

ഇഫാര്‍ ടീം.

No comments:

Powered by Blogger.