സോഫിയ പോൾ നിർമ്മിക്കുന്ന " RDX ( Robert Dony Xavier ) " നഹാസ് ഹിദായത്ത് സംവിധാനം ചെയ്യും . ഷെയ്ൻ നീഗം, ആൻ്റണി വർഗ്ഗീസ് ,നീരജ് മാധവ് മുഖ്യവേഷങ്ങളിൽ .Let the Fight Begin " .

മിന്നല്‍മുരളിക്ക് ശേഷം ആക്ഷന്‍ ത്രില്ലറുമായി സോഫിയപോൾ.വീക്കെൻഡ്
ബ്ലോക്ക്ബസ്റ്റേഴ്സ് ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് " RDX
 (Robert Dony Xavier).
നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഷെയിൻ നീഗം ,ആൻ്റണി വർഗ്ഗീസ് ,നീരജ് മാധവ് എന്നിവരാണ് ഈ ഇടിവെട്ട് പടത്തിൽ അഭിനയിക്കുന്നത്. 
Let the Fight Begin .

മിന്നല്‍ മുരളിക്ക് പുറമേ ബാംഗ്ലൂര്‍ ഡേയ്‌സ്, കാട് പൂക്കുന്നനേരം,മുന്തിരിവള്ളി
കൾ  തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങിയ ചിത്രങ്ങളാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ്ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിര്‍മ്മിച്ചത്.

ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കിയ " മിന്നല്‍ മുരളി "  വൻ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.നെറ്റ്ഫ്‌ളിക്‌സ് വഴി പുറത്തിറങ്ങിയ ചിത്രം  സൂപ്പർ ഹിറ്റായിരുന്നു. 

നമുക്ക് മറ്റൊരു സൂപ്പർ ഹിറ്റിനായി കാത്തിരിക്കാം .

സലിം പി. ചാക്കോ .
cpK desK.
 

No comments:

Powered by Blogger.