പത്മ - ഒരു കൊച്ചു സിനിമ പറയുന്ന വലിയ സത്യങ്ങൾ : സിദ്ദിക്ക് .

പത്മ - ഒരു കൊച്ചു സിനിമ പറയുന്ന വലിയസത്യങ്ങൾ..

CONGRATS ഡിയർ Anoop Menon

കോടികൾ ചിലവിട്ട ഭ്രമ്മാണ്ഡ സിനിമകൾ ദേശ ഭാഷകൾ കീഴടക്കി മലയാളപ്രേക്ഷകരേയും വിസ്മയിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ, താങ്കളുട ഈ കൊച്ചുസിനിമയെയും മലയാള പ്രേക്ഷകർ നെഞ്ചോട് ചേർത്തു പിടിക്കുന്നുണ്ടെങ്കിൽ, അതിന്റെ കാരണം 'പത്മ' എന്ന സിനിമ പറയുന്ന പ്രമേയത്തിന്റെ സത്യ സന്ധതയുംലാളിത്വവും തന്നെയാണ്. അഭിനേതാക്കളുടെ മികച്ച പ്രകടനവും, മനോഹരമായഛായാഗ്രഹണവും, നല്ല എഡിറ്റിങ്ങും കൃത്യമായ സംഗീതവും എല്ലാം സിനിമയുടെലാളിത്വത്തിന് കൂടുതൽ മിഴിവ് നൽകുന്നു.  പ്രിയ അനൂപ്മേനോൻ, നിങ്ങൾ മികച്ച  സംവിധായകനും കൂടി ആണെന്ന്  ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ് ഈ പത്മ യിലൂടെ. 

ആശംസകളോടെ

സിദ്ധിക്ക്.

No comments:

Powered by Blogger.