" ഓർമ്മയിൽ ഒരു നിശാഗന്ധി " മ്യൂസിക്കൽ ആൽബം ഉടൻ പുറത്തിറങ്ങും.

" ഓർമ്മയിൽ ഒരു നിശാഗന്ധി " മ്യൂസിക്കൽ ആൽബം ഉടൻ പുറത്തിറങ്ങും. അനു ചന്ദ്രനാണ്  ഗാനങ്ങൾ ആലപിക്കുന്നത്. 

ഗാനരചന വള്ളിക്കോട് രമേശനും, സംഗീതം അനുചന്ദ്രനും ,ഓർക്കസ്ട്രഷൻ അനുമോദും ,എഡിറ്റിംഗ് ജോസ് ചവറയും നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.