സോളമൻ്റെ തേനീച്ചകൾ ട്രയിലർ പ്രകാശനം നാളെ ...

കാൽനൂറ്റാണ്ട് മുമ്പ് ഒരു ചെറുപ്പക്കാരൻ കണ്ട കനവിന് കൈപിടിച്ച് കൂട്ട് നിന്ന മഹാനടൻ നാളെ അവന്റെ ഇരുപത്തിയേഴമത്തെ ചിത്രം സോളമന്റെ തേനീച്ചകളുടെ ട്രയിലർ പ്രകാശിപ്പിക്കുന്നു❤️

ഒരു സംഘം പുതിയ ചെറുപ്പക്കാർ അരങ്ങേറുന്ന ചിത്രത്തിന്റെ ട്രയിലറും വേറിട്ടതാണ്. ഏവരും ഒപ്പമുണ്ടാകുമല്ലോ..🙏

#SolomanteTheneechakal #mammootty #trailer

ലാൽ ജോസ് .

No comments:

Powered by Blogger.