രാജൻ പി. ദേവിന് പ്രണാമം.

ഓർമ്മപ്പൂക്കൾ.

അഭിനയത്തിന്റെ ഇന്ദ്രജാലം
പകരംവെയ്ക്കാനില്ലാത്ത നടൻ.രാജൻപി.ദേവിന്റെ ഓർമ്മദിനം🌹
                  
മലയാള സിനിമയിൽ വില്ലൻ വേഷങ്ങൾക്ക് പുതിയ മാനവും തേജസ്സും പകർന്ന അഭിനയ പ്രതിഭയായിരുന്നു രാജൻ പി. ദേവ്. 

ഇന്ദ്രജാലം, തൊമ്മനും മക്കളും, ദാദാസാഹിബ്, അനിയൻബാവ ചേട്ടൻ ബാവാ, രാക്ഷസ രാജാവ്, രൗദ്രം,സ്ഫടികം, പാണ്ടിപ്പട, തുടങ്ങി തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 150 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 
             
ആ മഹാനടന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ  പ്രണാമം🌹🌹

No comments:

Powered by Blogger.