" പാപ്പൻ " ട്രെയിലർ ലോഞ്ച് ..

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തുന്ന  " പാപ്പൻ "  ജൂലൈ 29ന് റിലീസ് ചെയ്യും. 

കൊച്ചിയിലെ ലുലു മാളിൽ നടന്ന ചടങ്ങിലാണ് ട്രൈലെർ ലോഞ്ച് ചെയ്തത്. സുരേഷ് ഗോപി, ഗോകുൽ സുരേഷ് ഗോപി, നൈല ഉഷ, നീത പിള്ള, തുടങ്ങി ഒട്ടേറെ താരങ്ങൾ പങ്കെടുത്ത ചടങ്ങിന് വമ്പൻ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. 

ഗംഭീരമായ ട്രെയ്‌ലറാണ് ഇപ്പോൾ പാപ്പൻ ടീം പുറത്തു വിട്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ കിടിലൻ ഡയലോഗുകളുംആക്ഷനുമാണ് ഈ ട്രെയ്ലറിന്റെ ഹൈലൈറ്റ്.

No comments:

Powered by Blogger.