രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന " തീർപ്പ്... " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. " വിധി തീർപ്പിലും പക തീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ഒറ്റവാക്ക് തീർപ്പ് " .

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന " തീർപ്പ് ..." ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 
" വിധി തീർപ്പിലും പക തീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ഒറ്റവാക്ക് തീർപ്പ് :

പൃഥിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ ,പ്രിയ ആനന്ദ് ,സിദ്ദിഖ് ,സൈജു കുറുപ്പ് ,ഇഷ തൽവാർ ,ഹന്നാ റെജി കോശി എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബി. ഉണ്ണികൃഷ്ണൻ്റെ അസിസൻ്റ് സംവിധായകനായി രതീഷ് അമ്പാട്ട് പ്രവർത്തിച്ചിരുന്നു. 
ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ വിജയ് ബാബു, മുരളി ഗോപി ,രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് " തീർപ്പ്... " നിർമ്മിച്ചിരിക്കുന്നത്. 

സലിം പി.ചാക്കോ 

No comments:

Powered by Blogger.