കേരളത്തിലെ 252 തീയേറ്ററുകളിൽ " പാപ്പൻ " നാളെ റിലിസ് ചെയ്യും.ഒരു ഇടവേളക്ക് ശേഷം ഫയർ ബ്രാൻഡ് സുരേഷ്ഗോപിയെ നായകനാക്കി അദ്ദേഹത്തിന്‍റെ 252-മത് ചിത്രം മലയാള സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി അണിയിച്ചൊരുക്കുന്ന മാസ്സ് ഫാമിലിക്രൈംഇൻവസ്റ്റിഗേഷൻ ത്രില്ലര്‍ " പാപ്പന്‍ " നാളെ മുതല്‍ കേരളത്തിലെ 252 തിയേറ്ററുകളിൽ എത്തും.

No comments:

Powered by Blogger.