ഫെഫ്ക ഡയറക്‌ടേഴ്‌സ്‌ യൂണിയൻ അംഗങ്ങളുടെ ശ്രദ്ധയ്ക്ക്

ഫെഫ്ക ഡയറക്‌ടേഴ്‌സ്‌ യൂണിയൻ അംഗങ്ങളുടെ ശ്രദ്ധയ്ക്ക് 

ഫെഫ്ക ഡയറക്‌ടേഴ്‌സ്‌ യൂണിയൻ വാർഷിക പൊതുയോഗവും 
പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും 

2022 ജൂൺ 26 ഞായറാഴ്ച്ച 
രാവിലെ 10 മണി മുതൽ 

ഹോട്ടൽ ലുമിനാറ എറണാകുളം 
( നോർത്ത് റയിൽവേ സ്റ്റേഷനും ടൗൺ ഹാളിനും അടുത്തുള്ള പരമാര റോഡിലെ പഴയ എലൈറ്റ് ഹോട്ടൽ ) 

എല്ലാ അംഗങ്ങളേയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു .

രൺജി പണിക്കർ 
പ്രസിഡന്റ് 

ജി എസ്‌ വിജയൻ 
ജനറൽ സെക്രട്ടറി

( പ്രവേശനം അംഗങ്ങൾക്ക് മാത്രം )

No comments:

Powered by Blogger.