" വിചിത്രം " ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി .

ഷൈൻ ടോം ചാക്കോയേയും ബാലു വർഗീസിനെയും നായകരാക്കി അച്ചു വിജയൻ സംവിധാനം നിർവഹിക്കുന്ന 'വിചിത്രം' ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയും അച്ചു വിജയനും നിർമിക്കുന്ന ചിത്രം ആഗസ്റ്റ് മാസം തീയറ്ററുകളിൽ എത്തും.

No comments:

Powered by Blogger.