എം. ഗിരീശൻനായരുടെ ഹ്രസ്വചിത്രം " കാണാക്കാഴ്ചകൾ " .മല്ലികാ സോമൻ as രാജലക്ഷ്മി.

നമസ്തേ കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന " കാണാക്കാഴ്ചകൾ " എന്ന  ഹ്രസ്വചിത്രം എം.
ഗിരീശൻനായർ സംവിധാനം ചെയ്യുന്നു

കഥ, തിരക്കഥ ,സംഭാഷണം ഒരുക്കുന്നതും സംവിധായകൻ തന്നെ .സംഗീതം അനു വി. കടമ്മനിട്ടയും ,ഛായാഗ്രഹണം, ചിത്രസംയോജനം  റോഷൻ കോന്നിയും നിർവ്വഹിക്കുന്നു. അനു വി. കടമ്മനിട്ട ,പാർവ്വതി ജഗീഷ് എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. ശ്യാം അരവിന്ദാണ് സഹ സംവിധാനം. 

രാജീവ് മള്ളൂർ ,റഷീദ് മുളന്തറ, മല്ലികാ സോമൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 


സലിം പി. ചാക്കോ .
cpK desK.
 

No comments:

Powered by Blogger.