സഹ സംവിധായകൻ രവീന്ദ്രനാഥനുണ്ണിയുടെ മാതാവ് വള്ളിടീച്ചർ (89) അന്തരിച്ചു.

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗവും സഹസംവിധായകനുമായ  രവീന്ദ്രനാഥനുണ്ണിയുടെ മാതാവും, കണ്ണംവെട്ടിക്കാവ് പരേതനായ അപ്പുമാസ്റ്ററുടെ ഭാര്യയുമായ വള്ളിടീച്ചർ (89) അന്തരിച്ചു.    

രവീന്ദ്രനാഥനുണ്ണിയെ കൂടാതെ പരേതയായ മാധവിഗിരിജ, സതീദേവി, ഷീജ എന്നിവർ മക്കളാണ്.      മരുമക്കൾ ദാസൻ മാസ്റ്റർ തിരൂർ, രാമചന്ദ്രൻ (പരേതൻ ), നാരായണൻ എടക്കര, സുലോചന (ഓഡിറ്റർ, കോ:ഓപ്പ :ഡിപ്പാർട്ട്മെന്റ്). 

സംസ്കാരം ഇന്ന് ( ബുധൻ )  2.30pmന്  കണ്ണംവെട്ടിക്കാവ് വീട്ടു വളപ്പിൽ. 

No comments:

Powered by Blogger.