" സായാഹ്ന വാർത്തകൾ " ജൂൺ 24ന് തിയേറ്ററുകളിൽ എത്തും.




D14 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അരുൺ ചന്ദു സംവിധാനം നിർവഹിക്കുന്ന " സായാഹ്ന വാർത്തകൾ "  ജൂൺ 24ന് തീയേറ്ററുകളിൽ എത്തും. 

ഒരു വരാനിരിക്കുന്ന സാമൂഹിക രാഷ്ട്രീയ  ചിത്രമാണ്  സായാഹ്ന വാർത്തകൾ. സച്ചിൻ ആർ ചന്ദ്രനും അരുൺ ചന്ദുവും ചേർന്ന് തിരക്കഥയെഴുതിയ ഈ ചിത്രത്തിൽ ഗോകുൽ സുരേഷ് , ധ്യാൻ ശ്രീനിവാസൻ , അജുവർഗീസ്,ഇന്ദ്രൻസ്,പുതുമുഖം ശരണ്യ ശർമ്മ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.  ചിത്രത്തിന്റെ സംഗീതം പ്രശാന്ത് പിള്ളയും ശങ്കർ ശർമ്മയും, ഛായാഗ്രഹണംനിർവ്വഹിച്ചിരിക്കുന്നത് ശരത് ഷാജിയുമാണ്.

No comments:

Powered by Blogger.