" ജെൻ്റിൽമാൻ 2 " ഗോകുൽ കൃഷ്ണ സംവിധാനം ചെയ്യുമെന്ന് കെ.ടി കുഞ്ഞുമോൻ .

സൂര്യന്‍, ജെന്റില്‍മാന്‍, കാതലന്‍, കാതല്‍ദേശം, രക്ഷകന്‍ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ക്കുശേഷം കെ.ടി. കുഞ്ഞുമോന്‍ നിര്‍മ്മിക്കുന്ന 'ജെന്റില്‍മാന്‍ 2' ന്റെ സംവിധായകന്‍ ഗോകുല്‍ കൃഷ്ണയാണ്. 

നാനിയെ നായകനാക്കി 'ആഹാ കല്യാണം' എന്ന ഹിറ്റ് ചിത്രം അണിയിച്ചൊരുക്കിയ സംവിധായകനാണ് എ. ഗോകുല്‍ കൃഷ്ണ. പ്രശസ്ത തെന്നിന്ത്യന്‍ സംവിധായകന്‍ വിഷ്ണു വര്‍ദ്ധന്റെ സഹസംവിധായകനായി "ബില്ല" , " അറിന്തും അറിയാമലും "  തുടങ്ങിയ സിനിമകളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഷങ്കര്‍ എന്ന സംവിധായകനെ സമ്മാനിച്ച നിര്‍മ്മാതാവാണ് കുഞ്ഞുമോന്‍. എ.ആര്‍. റഹ്‌മാനെ ഏറെ പ്രശസ്തിയിലേക്ക് എത്തിച്ചതും കുഞ്ഞുമോന്‍സിനിമകളായിരുന്നു. 'ജെന്റില്‍മാന്‍ 2'വിലൂടെ മറ്റൊരു ബ്രഹ്‌മാണ്ഡ സംവിധായകനെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് കുഞ്ഞുമോന്‍ 

No comments:

Powered by Blogger.