" എൽഎൽബി''കോഴിക്കോട് ആരംഭിച്ചു.

ശ്രീനാഥ് ഭാസി, കാർത്തിക സുരേഷ് എന്നിവരെ പ്രധാന
കഥാപാത്രങ്ങളാക്കി
എ എം സിദ്ധിഖ്
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " എൽഎൽബി''
(ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ് )എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.

ലാലു അലക്സ്, സുധീഷ്, വിശാഖ് നായർ, അശ്വത് ലാൽ,രമേഷ് കോട്ടയം,
അബു സലിം,നവാസ്
വള്ളിക്കുന്ന്,സിബി കെ തോമസ്, ഇർഷാദ്, പ്രദീപ് ബാലൻ,സീമ ജി നായർ, കാർത്തിക സുരേഷ്, നാദിര മെഹ്‌റിൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
രണ്ടത്താണി ഫിലിംസിന്റെ
 ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു. എഡിറ്റർ-അതുൽ വിജയ്, സംഗീതം-ബിജി ബാൽ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സിനു മോൾ, സിദ്ധിഖ്.കല- സുജിത് രാഘവ്,ഗാനരചന- സന്തോഷ് വർമ്മ,മേക്കപ്പ്- സജി കാട്ടാക്കട, വസ്ത്രാലങ്കാരം-അരവിന്ദൻ, ചീഫ് അസോസിയേറ്റ് അസോസിയേറ്റ് ഡയറക്ടർ-സുധീഷ് ഗാന്ധി,അസോസിയേറ്റ് ഡയറക്ടർ-ജംനാസ് മുഹമ്മദ്, സ്റ്റിൽസ്- ഷിബി ശിവദാസ്, ഡിസൈൻ- മനു ഡാവിഞ്ചി,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.