" ഇക്കാക്ക' മെയിൻ സ്ട്രീം ഒടിടിയിൽ റിലീസ് ചെയ്തു.സൈനു ചാവക്കാടൻ  സംവിധാനം ചെയ്ത് ഹൈ ഹോപ്സ് ഫിലിം ഫാക്ടറി  നിർമ്മിച്ച 'ഇക്കാക്ക' എന്ന ചിത്രം മെയിൻ സ്ട്രീം ഒടിടിയിൽ റിലീസായി.പാഷാണം ഷാജിയും പ്രദീപ് ബാബുവും പ്രധാന റോളിൽഅഭിനയിക്കന്നു.അഞ്ച് കൂട്ടുകാരുടെ ഹൃദയ ബന്ധത്തിന്റെ കഥ പറയുന്ന ഫാമിലി ആക്ഷൻ ത്രില്ലറായ ഇക്കാക്കയുടെസംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബിമൽ പങ്കജ്, പ്രദീപ് ബാബു എന്നിവർ ചേർന്നാണ്.

സന്തോഷ് വർമയുടെ വരികൾക്ക് പ്രദീപ് ബാബുസംഗീതംനിർവ്വഹിക്കുന്നു. സംസ്ഥാന അവാർഡ് നേടീയ പ്രിയ ഗായിക നിത്യാ മാമൻഗാനംആലപിച്ചിരിക്കുന്നു 
ശിവജി ഗുരുവായൂർ, അമർ ആനന്ദ്, സിക്ക് സജീവൻ ഷെരീഫ് CKDN, റാഷിൻ ഖാൻ, അക്‌ബർഷാ, അശ്വതി, ഹീരാതുളസി, ആശ K നായർ, അലീന രാജൻ, കലാഭവൻ നന്ദന, എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു .

കഥ , തിരക്കഥ  വത്സലാകുമാരി ടി ചാരുംമൂട് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ചാവക്കാടൻ ഫിലിംസ്, ആശ കെ നായർ,
കോ പ്രൊഡ്യൂസർ ഹൈ സീസ് ഇന്റർനാഷണൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവീ നായർ,അസോസിയേറ്റ് സലേഷ് ശങ്കർ എങ്ങണ്ടിയൂർ, ഛായാഗ്രഹണം  ടോണി ലോയിഡ് അരൂജ, ജിജോ ഭാവചിത്ര, എഡിറ്റർ വൈശാഖ് രാജൻ, ഫിനാൻസ് കൺട്രോളർ ഷജീർ അരീക്കോട്, ലിറിക്സ് സന്തോഷ് വർമ്മ, ഫ്രാൻസിസ് ജിജോ, അപ്പു വൈപ്പിൻ, മ്യൂസിക്  പ്രദീപ് ബാബു, ബിമൽ പങ്കജ്, ബാക് ഗ്രൗണ്ട് സ്കോർ പി ബി, സൗണ്ട് ഡിസൈൻ കരുൺ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ പ്രകാശ് തിരുവല്ല, ആർട്ട് ഷെരീഫ് ckdn, മേക്കപ്പ് ബാബുലാൽ കൊടുങ്ങല്ലൂർ, കോസ്റ്റ്യൂമർ ബിന്ദു എൻ കെ പയ്യന്നൂർ, കളറിസ്റ്റ് ഷാൻ ആഷിഫ്, സ്റ്റിൽസ് പ്രശാന്ത് ഐഐഡിയ, സ്റ്റുഡിയോ വാമ ഫിലിം ഹൗസ്, മാർക്കറ്റിംഗ്& ഡിസ്ട്രിബ്യൂഷൻ ബി ആർ എസ് ക്രിയേഷൻസ്, പിആർഒ പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.