" ബൗണ്ട് " എന്ന സിനിമയുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.ഗുഡ്ഡേ മൂവീസിന്റെ  ബാനറിൽ, ഫിലിം ട്രൂപ്പുമായി ചേർന്ന് എ എം ശ്രീലാൽ പ്രകാശൻ നിർമ്മിച്ച് ഷാബിൻ ഷാ സംവിധാനം ചെയ്യുന്ന ബൗണ്ട് എന്ന പുതിയ സിനിമയുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ മലയാള സിനിമയിലെ യുവനിരയിലെ ശ്രദ്ധേയ താരം ഉണ്ണിമുകുന്ദന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ  റിലീസ് ചെയ്തു. ആത്മീയ, റോണി ഡേവിഡ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 കോ പ്രൊഡ്യൂസർ രശ്മി ആർ. ഡി ഓ പി സുധി കെ സഞ്ജു. മ്യൂസിക് &ബിജിഎം സെജോ ജോൺ. എഡിറ്റിംഗ് വി റ്റി ശ്രീജിത്ത്. ആർട്ട്  മുരളി ബേപ്പൂർ. മേക്കപ്പ് രാജൻ മാസ്ക്. കോസ്റ്റുംസ്  ബിന്ദു പി ഉണ്ണി.

മെയ്  അവസാന വാരത്തിൽ എറണാകുളം. കുമളിയിലും ആയി ചിത്രീകരണം ആരംഭിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ഷമീം സുലൈമാൻ. ഡിസൈൻസ് മനു ഡാവിഞ്ചി.പി ആർ ഓ എം കെ ഷെജിൻ.

No comments:

Powered by Blogger.