" ലൗ ഡേൽ " ചിത്രീകരണം തുടങ്ങി.

രേഷ്മ, മീനാക്ഷി, രമ, ഖുഷി, ബാജിയോ, ജോഹാൻ, വിഷ്ണു എന്നീ പുതുമുഖങ്ങളെ കേന്ദ്ര  കഥാപാത്രങ്ങളാക്കി 
''എല്ലാം സെറ്റാണ് "എന്ന ചിത്രത്തിന് ശേഷം വിനു ശ്രീധർ സംവിധാനം ചെയ്യുന്ന " ലൗ ഡേൽ" എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.

"എല്ലാം സെറ്റാണ്" എന്ന ചിത്രത്തിനു ശേഷം
ആംസ്റ്റർഡാം മൂവി ഇന്റർനാഷണലിന്റെ ബാനറിൽ രേഷ്മ സി.എച്ച് നിർമ്മിക്കുന്ന ഈചിത്രത്തിന്റെഛായാഗ്രഹണംഅമൽ തോമസ് ടി.ജെ നിർവ്വഹിക്കുന്നു.സഹ നിർമ്മാണം-ഹെലീൻ-രംഗീഷ്,
സംഗീതം-ഫ്രാൻസീസ് സാബു,എഡിറ്റിംഗ്-രതീഷ് മോഹനൻ,പ്രൊഡക്ഷൻ കൺട്രോളർ-ഹോച്മിൻ കെ.സി,കലാസംവിധാനം-ശ്രീകുമാർ ആലപ്പുഴ,
മേക്കപ്പ്-രജീഷ് ആർ പൊതാവൂർ,കോസ്റ്റ്യൂംസ്-ഷൈബി ജോസഫ്,സ്റ്റിൽസ്-ഇകുട്ട്സ് രഘു,പബ്ലിസിറ്റി ഡിസൈൻസ്-സുനീഷ്
ആർട്ടോകാർപസ്,ഹെയർ ആർട്ട്-അഭിജിത്ത് ലേ ഫ്ലെയർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-നവാസ് അലി,
സംവിധാന സഹായികൾ-
ഹരീഷ് കുമാർ,ആൽബിൻ ജോയ്,ഡി.ഐ കളറിസ്റ്റ്-
ജോജി പാറയ്ക്കൽ,
സൗണ്ട് ഡിസൈനർ-
ആശിഷ് ഇല്ലിക്കൽ,
സൗണ്ട് റെക്കോഡിസ്റ്റ്-
ഡിവിൻ ദേവസ്സി,ലൊക്കേഷൻ സൗണ്ട്നിജിൻവർഗ്ഗീസ്,ഫിനാൻസ് കൺട്രോളർ-നീരജ് എം.എസ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അയൂബ് ചെറിയ,പ്രൊഡക്ഷൻ മാനേജർ-റെനീസ് റഷീദ്.

കൊച്ചി, അതിരപ്പിള്ളി, കുട്ടിക്കാനംഎന്നിവിടങ്ങളിലാണ് " ലൗ ഡേലി"ന്റെ പ്രധാന ലോക്കേഷൻ.

പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.