ബംഗാളി ടെലിവിഷൻ താരം പല്ലവി ഡേ ( 21 ) മരിച്ച നിലയിൽ.

ബംഗാളി ടെലിവിഷൻ താരം പല്ലവി ഡേ (21) മരിച്ച നിലയിൽ കണ്ടെത്തി.കൊൽക്കത്തയിലെ ഫ്ലാറ്റിലെ ഫാനിൽ തൂങ്ങിയ നിലയിൽ നടിയെ
കണ്ടെത്തുകയായിരുന്നു. 
ഉടൻതന്നെആശുപത്രിയിൽ
എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആത്മഹത്യയാണെന്നാണ് നിഗമനം. പോസ്റ്റമോർട്ടം നടപടികൾ പുരോഗമിക്കുന്നു .

No comments:

Powered by Blogger.