പ്രിയ തിരക്കഥാകൃത്ത് ജോൺ പോളിന് യാത്രമൊഴി .

പ്രിയ തിരക്കഥാകൃത്ത് ജോൺ പോളിന് യാത്രമൊഴി.ഏളംകുളം സെൻ്റ് മേരീസ് സുനോറോ
സിംഹാസനപ്പള്ളിയിൽ
ഔദ്യോഗികബഹുമതികളോടെയാണ് സംസ്കാരം നടന്നത്. 

ചലച്ചിത്ര സംസ്കാരിക രാഷ്ട്രിയ സാമൂഹ്യ മേഖലയിലെ നിരവധിപേർ ജോൺപോളിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. 

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ , മമ്മൂട്ടി, മോഹൻലാൽ ,ജയറാം , സുരേഷ് ഗോപി എം .പി  , ഹൈബി ഈഡൻ എം.പി , കമൽ , കെ.മധു , മധുപാൽ, ജനാർദ്ദനൻ , അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു , രൺജി പണിക്കർ , സത്യൻ അന്തിക്കാട്,ഡീജോ ജോസ്ആൻ്റണി,എം.പത്മകുമാർ ,  നാദിർഷ , കണ്ണൻ താമരക്കുളം ,എൻ.എം. ബാദുഷ ,ഷാജി പട്ടിക്കര, കൈലാഷ് , ഷീലു ഏബ്രഹാം  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. 

No comments:

Powered by Blogger.