ആന്റണി വർഗീസിന്റ " ലൈല " ചിത്രീകരണം പൂർത്തിയായി.


ആന്റണി വർഗീസിനെ നായകനാക്കി  സഹപാഠിയായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന 
 ' ലൈല' എന്ന ചിത്രത്തിന്റെ  ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി. " പൂമരം", "എല്ലാം ശരിയാകും"  എന്നീ സിനിമകൾക്ക് ശേഷം ഡോ.പോൾസ്എന്റർടൈൻമെന്റിന്റെ ബാനറിൽ ഡോ. പോൾ വർഗ്ഗീസ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് മുഴുനീളെ കാമ്പസ്സ് ചിത്രമാണ് "ലൈല ".

ഛായാഗ്രഹണം-ബബ്ലു,. ഒരു കോളേജ്‌വിദ്യാർത്ഥിയായിട്ടാണ് ആന്റണി വർഗീസ് ഈ ചിത്രത്തിൽ എത്തുന്നത്. നവാഗതനായ അനുരാജ് ഒ.ബി  കഥതിരക്കഥസംഭാഷണമെഴുതുന്നു. ആന്റണിക്കൊപ്പം ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, നന്ദന രാജൻ,ശിവകാമി, ശ്രീജ നായർ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. സംഗീതം-അങ്കിത്ത് മേനോൻ,എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,പി ആർ ഒ-ശബരി.

No comments:

Powered by Blogger.