" ഷെഫീക്കിൻ്റെ സന്തോഷം " ടീമിൻ്റെ വിഷു ആശംസകൾ .

ഉണ്ണി മുകുന്ദൻ ഫിലിംസ് അവതരിപ്പിക്കുന്ന രണ്ടാമത്തെ ചിത്രം " ഷെഫീക്കിൻ്റെ സന്തോഷം " അനൂപ് പന്തളം രചനയും സംവിധാനവും നിർവ്വഹിക്കുന്നു. 

ഉണ്ണി മുകുന്ദനൊപ്പം മനോജ് കെ.ജയൻ ,ദിവ്യ പിള്ള ,ബാല, ആത്മിയ രാജൻ , ഷഹീൻ സിദ്ദീഖ് ,മിഥുൻ രമേഷ് ,സ്മിനു സിജോ ,ജോർഡി പൂഞ്ഞാർ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഷാൻ റഹ്മാൻ ആണ് സംഗീതം ഒരുക്കുന്നത്. 

ഗുഡ് വിൽ എൻ്റെർടെയ്ൻമെൻ്റ്സ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നു. 

സലിം പി. ചാക്കോ .
cpK desK .

No comments:

Powered by Blogger.